പോസ്റ്റുകള്‍

ജൂലൈ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മക്കളെ നോക്കുനത് അവര്‍ വളര്‍ന്നു വരുവാന്‍ വേണ്ടി ആകണം

ഒരു പയ്യന്‍ പെണ്‍കുട്ടിയുമായി കറങ്ങി നടക്കുനതു കണ്ടാല്‍ നമ്മള്‍ പ്രായമായവര്‍ ഗുണദോഷിക്കും .. എന്താ കാരണം?  അസൂയ തന്നെ . പ്രായത്തിന്‍റെ പക്വത എന്ന് കരുതുന്ന പലതും അബദധങ്ങളെന്നു തിരിച്ചറിയു... ജീവിതം മുഴുവന്‍ മക്കള്‍ക്ക്‌ വേണ്ടി തുലച്ചിട്ടു വയസു കാലത്ത് മക്കള്‍ നോക്കുനില്ലെന്നാണ് പല വയസന്മാരുടെയും പരാതി.. മക്കളെ നോക്കുനത് അവര്‍ നമ്മെളെ നോക്കാന്‍ വേണ്ടി ആകണം എന്ന തരത്തില്‍ ഒരു ലാഭ കച്ചവടത്തില്‍ എര്പെടുന്നത്‌ കൊണ്ടാണ് ഇത്തരത്തില്‍ നഷ്ടം സംഭവിക്കുനത്. മക്കളെ നോക്കുനത് അവര്‍ വളര്‍ന്നു വരുവാന്‍ വേണ്ടി ആകണം . അല്ലാതെ അവര്‍ നമ്മളെ പരിപാലിക്കണമെന്ന  ഉദ്ദേശത്തോടെ ആയിരിക്കരുത്.മക്കള്‍ക്ക്‌ വേണ്ടി ചെയ്ത കാര്യങ്ങള്‍ അവരോടു പറയുന്നത് തന്നെ നാണക്കെടാണ് .. അത് എവിടെയെങ്കിലും രേഖപെടുത്തി വച്ച് മക്കളെ ബോദ്ധ്യപ്പെടുത്തുകയല്ല വേണ്ടത് .മറിച്ച് അവരത് അനുഭവിച്ചിരിക്കണം .അപ്പോള്‍ അവര്‍ അത് നമ്മുക്ക് തിരിച്ചു തരും . മക്കള്‍ ബഹുമാനിക്കുന്നില്ല എന്നത് പലരുടെയും പരാതിയാണ് . ഞങ്ങള്‍ IAS ഉകാരോ , ഡോക്ടര്‍മാരോ ആകാത്തതുകൊണ്ടാണ്‌ മക്കള്‍ക്ക്‌ ബഹുമാനമില്ലാത്തത് എന്നാണ് പല അച്ഛനമ്മമാരുടെടും ധാരണ . അബ്രഹാം ലിങ്കണ്