പോസ്റ്റുകള്‍

നവംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്റെ പ്രിയപ്പെട്ട നിയ മോൾക്ക്‌ !

ഇമേജ്
എന്റെ പ്രിയപ്പെട്ട നിയ  മോൾക്ക്‌ ! കുഞ്ഞോമന   പൈതലേ  .... നിൻ   കുഞ്ഞിളം   കാലുകൾ   പിച്ചവയ്ക്കും   മണ്ണിൽ  , എൻറെ   സ്വപ്നങ്ങൾ   ഉറങ്ങിടുന്നു  ... അച്ചന്റെ   പൊന്മകൾ   വളർനിടുന്നു . കിലു   കിലെ   കിലുങ്ങണ   പൊന്   തള   കെട്ടുവാൻ കൊതിയേറെ   ഉണ്ടായി   അച്ചെനൊരുനാൾ നിൻ   തരളമാം   പാദങ്ങൾ   മണ്ണിലുറെയ്ക്കും   മുമ്പേ കാലടി   കൊഞ്ചലുകൾ   കേൾക്കുവാൻ    മോഹമായി.. സ്വപ്നങ്ങൾ   കൊണ്ട്   സമ്പന്നൻ    അച്ചൻ  ,  പക്ഷെ കീശയിൽ   സമ്പത്ത്   ചില്ലറകൾ  ! വളരുമ്പോൾ   പൈതലേ   നീ   എന്തുടുക്കും ? ഉണരുമ്പോൾ   കുരുന്നേ   നിനക്കു   ഉണ്ണുവാൻ   വേണ്ടേ ? ഓടിക്കളിച്ചു   തളര്നിടുമ്പോൾ   ചായുറങ്ങാൻ   ചെറു   കൂര   വേണ്ടേ ? ഇല്ല   നിൻ   അച്ചന്റെ   കയ്യിലൊന്നും   ഓമന   പോന്മകൾകെകീടുവാൻ  . പൊൻ   പണം   നൽകുന്നൊരക്കരെ   നാട്ടിൽ ഞാൻ   എത്തീ   കുരുന്നെ   നിനക്കുവേണ്ടി  .. കടൽദൂരങ്ങൾ   പിന്നിട്ടു   നില്ക്കുന്നു   ഞാൻ മറന്നു   ഞാൻ    എന്തോ   എങ്ങനെയോ ? പെട്ടികൾ   പലകുറി   തിരഞ്ഞു   നോക്കി  ... ഭദ്രമായി   എല്ലാം   ഉണ്ടെങ്കിലും  ... മറന്നു   ഞാൻ   എന്തോ   എങ്ങനെയോ ? കണ്ണിലെ   നിറ