തിരകളാൽ കവിതയെഴുതുന്നു തീരം
''തിരകളാൽ കവിതയെഴുതുന്നു തീരം മിഴികളാൽ പ്രണയമറിയുന്നു ഞാനും കടലോളം നിറയുന്ന മൗനം .. മഴ പോലെ പെയ്തിറങ്ങും നേരം അറിയാതെ നമ്മൾ ഒന്നായി തീരും സംഗീത സാന്ദ്രമാം സ്വർഗീയ യാമം ! '' Robin Mylapra..
||Robin_Mylapra|#ezhuthupura||