വെയില്‍ ചാഞ്ഞ വീഥിയില്‍

വെയില്‍ ചാഞ്ഞ വീഥിയില്‍ 

നിഴല്‍ വീണ നിമിഷം ..


അറിയാതെയോര്‍ത്തു പോയി 


അഴകേ നിന്നെ ഞാന്‍ .

മായാതെ മറയാതെ ...


എന്നുള്ളില്‍ എരിയുന്ന 


കത്തുന്നോരോര്‍മയായി ..

നീ ... കത്തുന്നോരോര്‍മയായി. 

ആളൊഴിഞ്ഞ തീരത്തും , 


കൊയ്തൊഴിഞ്ഞ പാടത്തും ..

നിറ കണ്ണുമായ് ഞാന്‍ കാത്തിരുന്നു ..


നിന്നെ കാത്തിരുന്നു .....

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !