||Robin_Mylapra|#ezhuthupura||
Wednesday, 3 August 2016
വിടരൂ പനിനീർ മലരേ..
വിടരൂ പനിനീർ മലരേ..
നിറയൂ അഴകായ് വനിയിൽ,
പകരൂ മധുരം ഉയിരിൽ,
പൊഴിയൂ കനവായ് അരികിൽ !
Monday, 25 July 2016
Devotional - ഇരുളിന്റെ ആഴങ്ങളിൽ
ആഴിതൻ ഇരുളിന്റെ ആഴങ്ങളിൽ
പാപഭാരം ചുമന്നു ഞാൻ താഴ്ന്നിടുന്നു...
ഈശോതൻ സ്നേഹക്കരങ്ങളിൽ നിന്ന് ഞാൻ അനുദിനം ദൂരെ അകന്നിടുന്നു..
ഈ ഇരുളിൽ തന്നെ അലഞ്ഞിടുന്നു..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)