||Robin_Mylapra|#ezhuthupura||
Saturday, 22 September 2018
മകനെ നീ അത്താഴം ഒരുക്കൂ ..
മകനെ നീ അത്താഴം ഒരുക്കൂ ..
കാത്തുനില്കുന്നു ഞാനീ ..അടഞ്ഞ വാതിൽമുമ്പിൽ
അകത്തുകടന്നോട്ടെ ഞാൻ കൂടെയിരുന്നോട്ടെ ?..
വരണേ നാഥാ നീയെൻ വഴികളിലെല്ലാം
കൂട്ടായി കൂടെയെപ്പോഴും
ഇരുളുണ്ട് ,വളവുണ്ട്, പാതാളക്കുഴികളുണ്ട്
അറിയാതെ പോലും ഞാൻ വീണുപോവല്ലേ
...
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)