പോസ്റ്റുകള്‍

മേയ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എൻ്റെ അപ്പ

ഇമേജ്
||Robin_Mylapra|#ezhuthupura|| Chris Robin. (Richu)  റിച്ചുകുട്ടന്റെ ആദ്യ കവിത :)  എൻ്റെ  പൊൻ അപ്പാ   അപ്പയില്ലാതെ ജീവിക്കാൻ പറ്റുമോ? അപ്പയുടെ കയ്യിൽ അല്ലെ ഞാൻ ആദ്യം വീണത്  അപ്പയാണ്   എൻ്റെ  ആദ്യ കൂട്ടുകാരൻ  അപ്പയെനിക്ക് കഥ ചൊല്ലിത്തരും  അപ്പയെന്നെ  താരാട്ടു പാടിയുറക്കും  അപ്പയെനിക്ക് ഭക്ഷണം വാരി ത്തരും  അപ്പ (3) Written By : Chris Robin. (Richu)

പൂവ്

ഇമേജ്
||Robin_Mylapra|#ezhuthupura|| Written By: Chris Robin. (Richu) പൂവ്, നല്ല മണമുള്ള പൂവ്  നല്ല നിറമുള്ള പൂവ്  തേനീച്ചകൾക്ക് തേൻ കൊടുക്കും പൂവ്  വീട്ടിലും പറമ്പിലും വിടരുന്ന പൂവ്  കാണാൻ നല്ല ഭംഗിയുള്ള പൂവ്  മണമുള്ള പൂവ്.. പൂവ് പൂവ് പൂവ്! Written By: Chris Robin. (Richu)

മഴ

ഇമേജ്
||Robin_Mylapra|#ezhuthupura|| Written by: Chris Robin. (Richu)  തുള്ളി തുള്ളി പെയ്യും മഴ! കാറ്റോടുകൂടി പെയ്യും മഴ ! പേമാരിയായി പെയ്യും മഴ ! പക്ഷിമൃഗാദികൾ ഉല്ലസിക്കും  പൂവുകൾ വിടർന്നു കാണുന്നു  മനുഷ്യന്റെ ചുണ്ടിൽ പുഞ്ചിരി വിടരും  ഭൂമിയെല്ലാം തണുക്കും,  മരങ്ങളെല്ലാം ആടിയുലഞ്ഞു  സന്തോഷത്തോടെ കുളിർമയോടെ  കളിച്ചിരിക്കും .. മാനം കറുക്കുമ്പോൾ മനം കുളിരും !  Written by: Chris Robin. (Richu)