എൻ്റെ അപ്പ

||Robin_Mylapra|#ezhuthupura||


Chris Robin. (Richu) 
റിച്ചുകുട്ടന്റെ ആദ്യ കവിത :) 

എൻ്റെ  പൊൻ അപ്പാ  
അപ്പയില്ലാതെ ജീവിക്കാൻ പറ്റുമോ?
അപ്പയുടെ കയ്യിൽ അല്ലെ ഞാൻ ആദ്യം വീണത് 
അപ്പയാണ്  എൻ്റെ  ആദ്യ കൂട്ടുകാരൻ 
അപ്പയെനിക്ക് കഥ ചൊല്ലിത്തരും 
അപ്പയെന്നെ  താരാട്ടു പാടിയുറക്കും 
അപ്പയെനിക്ക് ഭക്ഷണം വാരിത്തരും 
അപ്പ (3)

Written By : Chris Robin. (Richu)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !