||Robin_Mylapra|#ezhuthupura||
Monday, 14 July 2014
തിരകളാൽ കവിതയെഴുതുന്നു തീരം
''തിരകളാൽ കവിതയെഴുതുന്നു തീരം
മിഴികളാൽ പ്രണയമറിയുന്നു ഞാനും
കടലോളം നിറയുന്ന മൗനം ..
മഴ പോലെ പെയ്തിറങ്ങും നേരം
അറിയാതെ നമ്മൾ ഒന്നായി തീരും
സംഗീത സാന്ദ്രമാം സ്വർഗീയ യാമം ! ''
Robin Mylapra..
Friday, 11 July 2014
"എന്തിനീ ചന്ദനക്കുറി നി
ൻ്റെ
നെറ്റിയിൽ
അഴകിൻ തൂവലീ മിഴിക്കുള്ളിലല്ലേ ?? "
Newer Posts
Older Posts
Home
Subscribe to:
Posts (Atom)