തിരകളാൽ കവിതയെഴുതുന്നു തീരം





''തിരകളാൽ കവിതയെഴുതുന്നു  തീരം 
മിഴികളാൽ പ്രണയമറിയുന്നു ഞാനും 
കടലോളം നിറയുന്ന മൗനം ..
മഴ പോലെ പെയ്തിറങ്ങും നേരം 
അറിയാതെ നമ്മൾ ഒന്നായി തീരും 
സംഗീത സാന്ദ്രമാം സ്വർഗീയ യാമം ! ''

Robin Mylapra..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കുടുംബം !

ഒരു ബാല്യകാല സ്മരണ !